A VOICE TO LEAD – A VISION FOR FUTURE HEALTHCARE

RADIO SUNO 91.7 COVID UPDATE 2020

A VOICE TO LEAD – A VISION FOR FUTURE HEALTHCARE

ഇന്ന് രാജ്യാന്തര നഴ്സസ് ദിനം; മാലാഖമാര്‍ക്ക് ആദരം അർപ്പിച്ചു ലോകം.വഴി നടത്തും സ്വരം, കരുത്തുപകരുന്ന കാഴ്ച എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.ചരിത്രത്തിൽ തന്നെ നഴ്സിംഗ് മേഖല നേരിടുന്നത് ഏറ്റവും വലിയ ദൗത്യമാണ് കോവിഡ് .ലോകമെമ്പാടുമുള്ള നഴ്സിംഗ് സമൂഹം ഒറ്റക്കെട്ടായി കോവിഡിനെതിരെ പോരാടുകയാണ്.

ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പി എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിച്ച് വരുന്നു. 1974 മുതലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ICN) മെയ് പന്ത്രണ്ട് നഴ്‌സസ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.ഈ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കും ആശംസകൾ

 

MORE FROM RADIO SUNO