മിന്നി തിളങ്ങി ‘കുഞ്ഞുമറിയം’…
യുവ സൂപ്പർതാരം ദുൽഖർ സല്‍മാന്റെ മകള്‍ മറിയം അമീറ സല്മാന് വീണ്ടും ഏവരുടെയും ഹൃദയം കവരുകയാണ് . ഒരു വിവാഹ ചടങ്ങിന് മമ്മൂട്ടിക്കും ദുല്‍ഖറിനൊപ്പം എത്തിയ മറിയത്തിന്റെ വീഡിയോയാണ് ഇപ്പോൾ എത്തിയിരിക്കുന്നത് . ബേബി പിങ്ക് ഉടുപ്പിലാണ് ‘കുഞ്ഞുമറിയം’ എത്തിയത് .
https://www.youtube.com/watch?v=myf_qfL7ueg