സിനിമ ഗാനവുമായി Radio Suno-യിലെ വിനായക്

റിലീസിനൊരുങ്ങുന്ന പുതിയ മലയാള സിനിമ ” സുഖമാണോ ദാവീദേRadio Suno ടീമിന് എന്നും മനസ്സോടുചേർന്നുനില്കുന്നതാണ് . ഞങ്ങളുടെ സ്വന്തം സൗണ്ട് എഞ്ചിനീയരായ വിനായകാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് പാടിയിട്ടുള്ളത്. എപ്പോഴും ഒരു ചെറിയ മൂളിപ്പാട്ടും പാടി ഓഫീസിൽ ചെറു പുഞ്ചിരിയോടെ നടക്കുന്ന വിനായകിന്റെ മാധുര്യമുള്ള ശബ്ദം മലയാള സിനിമയ്ക്ക് ഒരു വലിയ മുതല്കൂട്ടായിരിക്കും. ടൈറ്റിൽ സോങ്  ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു. ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും.

https://www.youtube.com/watch?v=31K29CXhGj8&t=24s

MORE FROM RADIO SUNO