WE ARE TURNING 2 …RADIO SUNO 91.7 FM CELEBARTING 2ND ANNIVERSARY

Radio Suno

WE ARE TURNING 2 …

RADIO SUNO 91.7 FM CELEBARTING 2ND ANNIVERSARY

പാട്ടും  കൂട്ടും  റേഡിയോ  സുനോ  രണ്ടാം  വർഷത്തിലേക്ക്  .
റേഡിയോ  സുനോ 91 .7  എഫ് . എം  രണ്ടാം വാർഷിക  തിളക്കത്തിൽ .   ആഘോഷങ്ങളുടെ  ഉദ്ഘാടനം  മലയാളത്തിന്റെ  യുവതാരം ആന്റണി  പെപ്പെ നിർവഹിച്ചു . സുനോ  ജീനിയെ  ശ്രോതാക്കൾക്കായി  സമ്മാനിച്ചു . ശ്രോതാക്കളുടെ  ആഗ്രഹങ്ങൾ  സാധിച്ചു കൊടുക്കുന്ന  സുനോ  ജീനിയെ  ഖത്തർ  ഏറ്റവും  സ്നേഹത്തോടെ  സ്വീകരിച്ചു . Suno Genie – Your wish is my command എന്ന  ടാഗ് ലൈനോടെയാണ്  ജിനീ  എത്തുന്നത് . റേഡിയോ  സുനോയുടെ  വിവിധ പരിപാടികളിൽ  എത്തി  ജീനി  ശ്രോതാക്കളുടെ  ആഗ്രഹങ്ങൾ കേൾക്കും . ഓൺ എയർ , ഓൺലൈൻ  , ഓൺ ഗ്രൗണ്ട്  തുടങ്ങി  വിവിധ പ്ലാറ്റ് ഫോമുകൾ വഴി   ശ്രോതാക്കൾക്ക്  പങ്കെടുക്കാം . 30 ദിവസം  നീണ്ടു നിൽക്കുന്ന വൻ ആഘോഷ പരിപാടികൾക്കാണ്  റേഡിയോ സുനോ  തുടക്കമിട്ടിരിക്കുന്നത് .
കേട്ട് കേട്ട് കൂട്ട്  കൂടാം

MORE FROM RADIO SUNO