9th INTERNATIONAL AGRI ENVIRONMENT EXHIBITION 2022

EXHIBITION

ഒൻപതാമത് Qatar International Agricultural and Environmental Exhibition 2022-ന് മാർച്ച് 10 ന് തുടക്കം കുറിക്കും. DECCയിലാണ് എക്സിബിഷൻ നടക്കുക . ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെന്ററിൽ 650-ലധികം പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പ്രദർശനം . കൊറോണ മഹാമാരിക്ക് ശേഷം ഖത്തറിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര വ്യാപാര പരിപാടിയായിരിക്കും Qatar International Agricultural and Environmental Exhibition .

The five-day event — the 9th AgriteQ and 3rd EnviroteQ — will open at Doha Exhibition and Convention Center (DECC) and run from 9am to 10pm except on Friday when it opens at 2pm.Over 650 local and international companies in the field of agriculture, environment, food and animal production from about 50 countries will participate in the exhibition through their embassies and commercial offices in Doha.

EXHIBITION
agriteq qatar

RELATED : Qatar International Agricultural Exhibition

MORE FROM RADIO SUNO