Radio suno

3 YEARS AND MILLIONS OF EARS

3 YEARS AND MILLIONS OF EARS

മിന്നും ദ്വീപിന്റെ
വിണ്ണിൻ വീചിയിൽ
പൊന്നിൻ താരമായ് സംഗീതം പെയ്തിറങ്ങിയത് 2017 നവംബർ 5 -നായിരുന്നു . ഇന്ന് ഖത്തറിന്റെ പാട്ടിന്റെ കൂട്ടിന് 3 സംഗീത വർഷങ്ങൾ

വിനോദവും വിഞ്ജാനവും നിറഞ്ഞ 3 സുവർണ്ണ വര്ഷങ്ങളാണ് ഖത്തറിന്റെ ഫേവറിറ്റ് റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91 .7 എഫ് . എം പിന്നിട്ടത് .

ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് റേഡിയോ സുനോ ഒരുക്കുന്നത് . സഫാരി ഹാട്രിക്ക് ട്രോളി , ” സുനോ ഹാട്രിക്ക് ” എന്നീ പ്രേത്യക മത്സര പരിപാടികളിലൂടെ നിരവധി സമ്മാനങ്ങളാണ് റേഡിയോ സുനോ ശ്രോതാക്കളെ കാത്തിരിക്കുന്നത് . ഓരോ മൂന്ന് മണിക്കൂറിലും 3 ദിവസങ്ങളിലും ഒരു ട്രോളി നിറയെ അവശ്യ വസ്തുക്കൾ വാങ്ങാനുള്ള അവസരം തുടങ്ങി സമ്മാനപെരുമഴ തന്നെയാണ് റേഡിയോ സുനോ ഒരുക്കിയിരിക്കുന്നത് . ഓൺലൈനിലൂടെയും ലളിതമായ കോണ്ടെസ്റ്റുകളിലൂടെ സമ്മാങ്ങൾക്കായി അവസരങ്ങൾ ഉണ്ട് .

ഇനിയും നമുക്ക് കേട്ട് കേട്ട് കൂട്ട് കൂടാം