Skip to content
Radio Suno
  • Home
  • Videos Story
  • Podcasts
  • Shows
  • About us
  • More
    • Winners Corner
    • News Room
    • Team Members
    • Advertise with us
    • Privacy
    • Testimonials

Listen

Radio Suno

2022 QATAR FIFA WORLD CUP FOOTBALL EMBLEM TO BE REVEALED TONIGHT

  • September 3, 2019
  • 1:00 pm
Share on facebook
Share on twitter
Share on whatsapp
2022 FIFA WORLD CUP QATAR RADIO SUNO 91.7 FM

2022 QATAR FIFA WORLD CUP FOOTBALL LOGO TO BE REVEALED TONIGHT

സെപ്റ്റംബർ 3
ഇന്ന് ഖത്തറിനു അഭിമാന ദിനം
ലോകത്തിനു മുൻപിൽ തലയെടുപ്പോടെ ഖത്തർ

2022 ഖത്തർ ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഔദ്യോഗിക എംബ്ലം ഇന്ന് പ്രകാശനം ചെയ്യും .മധ്യപൂർവ ദേശത്തെ പ്രഥമ ഫിഫ ഫുട്‌ബോൾ ലോകകപ്പിന്റെ ചിഹ്നം കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോൾ പ്രേമികൾ.ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് എംബ്ലം പ്രകാശനം ചെയ്യുന്നത്.ഗോളതലത്തിലുള്ള ഡിജിറ്റൽ പ്രകാശനമാണ് നിർവഹിക്കുന്നത്. ഖത്തറിലും വിവിധ രാജ്യങ്ങളിലും വമ്പൻ സ്‌ക്രീനുകളിൽ എംബ്ലം തെളിയും . ഇന്ത്യയിൽ മുംബൈയിലെ ബാബുൽനാഥ് ജംഗ്‌നിലാണ് ലോഗോ പ്രദർശനം. 2022 നവംബർ 22 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ് ഖത്തറിൽ നടക്കുന്നത് .

ആവേശ തിരമാലകളുടെ ആദ്യ തിരയിളക്കം ഇന്ന് ഖത്തറിന്റെ മണ്ണിൽ പ്രകാശമാനമാകും . ആശംസകളോടെ തിളങ്ങുന്ന ഖത്തറിനൊപ്പം റേഡിയോ സുനോ 91 .7 എഫ് . എം

MORE FROM RADIO SUNO

TATA IPL 2023

BIGGEST CRICKET FESTIVAL -TATA IPL

innocent

END OF AN ERA : REMEMBERING INNOCENT

Ramadan Radio suno

RAMADAN KAREEM

Qatar

AWQAF MINISTRY READIES OVER 2,000 MOSQUES FOR RAMADAN

katara cultural village

KATARA TO HOLD 23 ACTIVITIES IN RAMADAN

World Food Safety Day 2021

GIVING BASKET PROJECT 2023

About Us

Radio Suno 91.7 FM has created a milestone in history by being the first Malayalam FM channel aired from the State of Qatar. With the best on-air talent and production teams, 91.7 FM Radio Suno aims to provide the best information, entertainment, and music to the South-Indian diaspora.

Contact Us

  • +974 44123133
  • [email protected]
  • Al Ezz tower 3, Al Safiliya Street, Corniche road Doha, Qatar

Keep in Touch

iPhone App Store Google Play

© RADIO OLIVE - OLIVE SUNO RADIO NETWORK | Developed by InfoPhilic

  • Home
  • Videos Story
  • Podcasts
  • Shows
  • About us
  • More
    • Winners Corner
    • News Room
    • Team Members
    • Advertise with us
    • Privacy
    • Testimonials

Listen

  • Home
  • Videos Story
  • Podcasts
  • Shows
  • About us
  • More
    • Winners Corner
    • News Room
    • Team Members
    • Advertise with us
    • Privacy
    • Testimonials
Your browser does not support the audio element.