974 STADIUM

974 STADIUM

സ്റ്റേഡിയങ്ങളിലൂടെ

974 STADIUM

Capacity: 40,000
Architect: Albert Speer

  • ലോകകപ്പിനായി ഖത്തറില്‍ സജ്ജമായ ഏഴാമത്തെ വേദിയാണ് റാസ് അബുഅബൗദിലെ സ്റ്റേഡിയം 974.
  • സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച ഷിപ്പിങ് കണ്ടെയ്‌നറുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ പേര് നല്‍കിയത്.
  • Ras Abu Aboud Stadium ( റാസ്‌ അബു അബൗദ് ) എന്നായിരുന്നു ആദ്യ പേര്.
  • 2021 നവംബർ 20ന് ഡിജിറ്റല്‍ ലോഞ്ചിലൂടെയാണ് സ്റ്റേഡിയം 974 അനാച്ഛാദനം ചെയ്തത്.
  • സ്റ്റേഡിയം 974ലെ ആദ്യ മത്സരം – 2021 പ്രഥമ ഫിഫ അറബ് കപ്പിൽ യുഎഇയും സിറിയ മത്സരം .
  • ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ പൊളിച്ചുമാറ്റി സ്ഥാപിക്കാവുന്ന ആദ്യത്തെ സ്റ്റേഡിയമാണിത്.
  • ഷിപ്പിങ് കണ്ടെയ്നറുകളും മോഡുലാര്‍ സ്റ്റീല്‍ ഘടകങ്ങളും ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.
  • ഫിഫ അറബ് കപ്പില്‍ ഡിസംബര്‍ 18ലെ മൂന്നാംസ്ഥാനത്തിനായുള്ള പ്ലേ ഓഫ് അടക്കം ആറു മത്സരങ്ങള്‍ക്ക് സ്റ്റേഡിയം 974 വേദിയാകും.
  • നൂതനമായ രൂപകല്‍പ്പനയും കടല്‍ത്തീരത്തിന്റെ സ്ഥാനവും സ്റ്റേഡിയത്തിന്റെ സവിശേഷതയാണ്.
  • 2022 ഫിഫ ലോകകപ്പില്‍ റൗണ്ട് 16 ഘട്ടം വരെയുള്ള ഏഴു മത്സരങ്ങളും ഈ സ്റ്റേഡിയത്തില്‍ നടക്കും.
  • ദോഹ മെട്രോ മുഖേന ആസ്വാദകര്‍ക്ക് സ്റ്റേഡിയം 974ല്‍ എത്താനാകും. ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനില്‍ റാസ് അബുഅബൗദ് സ്റ്റേഷനില്‍ നിന്നും ഏകദേശം 800 മീറ്റര്‍ അകലെയാണ് സ്റ്റേഡിയം.
974 STADIUM
Stadium 974

RELATED : KHALIFA INTERNATIONAL STADIUM TO HOST THE FINAL OF 50TH AMIR CUP

MORE FROM RADIO SUNO