പ്രതീക്ഷകൾ നൽകുന്ന ”ക്യാപ്റ്റൻ”

പ്രതീക്ഷകൾ നൽകുന്ന ”ക്യാപ്റ്റൻ”

നവാഗത സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ് സെൻ ഒരുക്കുന്ന പുതിയ മലയാള ചിത്രമാണ് ” ക്യാപ്റ്റൻ ”.മുൻകാല ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന വി പി സത്യൻ എന്ന ഒരു മലയാളിയുടെ ജീവിത കഥയാണ് ” ക്യാപ്റ്റൻ ”. ജയസൂര്യയാണ് ചിത്രത്തിൽ സത്യനെ അവതരിപ്പിക്കുന്നത്. ഈ മഹാപ്രതിഭ നമ്മെ വേർപിരിഞ്ഞിട്ടു ഇന്നേക്ക് വർഷങ്ങൾ ഏറെയായി.

വീണ്ടും ഈ ചിത്രത്തിലൂടെ നമ്മുക്ക് സത്യന്റെ ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കാം. ജയസൂര്യയെ കൂടാതെ അനുസിത്താര, രഞ്ജി പണിക്കർ, സിദ്ദിഖ് എന്നീ കലാകാരന്മാരും ചിത്രത്തിൽ മുഖ്യവേഷങ്ങൾ കൈകാര്യംചെയ്യുന്നു. പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്ന ഒരു സ്പോർട്സ് ചിത്രമായിരിക്കും ”ക്യാപ്റ്റൻ”

 

MORE FROM RADIO SUNO