ഈദിൻ ഇശലുകൾ..!!

ഈദിൻ ഇശലുകൾ മുഴങ്ങി തുടങ്ങി !!

സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങളുയർത്തി മറ്റൊരു പെരുന്നാൾ കൂടി വന്നെത്തുമ്പോൾ Radio Suno ശ്രോതാക്കൾക്കേവർക്കും ഏവർക്കും ഹൃദയപൂർവം Eid Mubarak !!!

Location Courtesy: Souq Waqif Boutique Hotels by Tivoli

അവതാരകർ ഒരുക്കുന്ന ഒരു വീഡിയോ…

 

Radio Suno 91.7 FM – ന്റെ ആദ്യ പെരുന്നാൾ മൈലാഞ്ചി മൊഞ്ച് കൊണ്ടും, അതിഥികളെ കൊണ്ടും വർണാഭമായപ്പോൾ !!
in association with Qatar Malayali Moms – QMM

MORE FROM RADIO SUNO