ആട് 2 – Official audio launch – Radio Suno 91.7 FM

ആട് 2 ചിത്രത്തിന്റെ GCC official audio launch Radio Suno 91.7 FM-നൊപ്പം ജയസൂര്യ നിർവഹിക്കുന്നു. ആദ്യ സിനിമയായ ആട് മികച്ച പ്രതികരണം നേടിയതോടെയാണ് രണ്ടാം ഭാഗം കൂടി ചിത്രീകരിക്കാമെന്ന് സംവിധായകൻ തീരുമാനിച്ചത്. മിഥുൻ മാനുൽ തിരക്കഥയും സംവിധാനവും ചെയ്തിട്ടുള്ള ഈ ചിത്രം December 22 ന് പ്രദർശനത്തിനെത്തും. ആദ്യ ചിത്രമായ ആട് ബോക്സ് ഓഫീസിൽ വലിയ വിജയം നേടാത്ത ഒരു ചിത്രമായിരുന്നു, പിന്നീട് ഒരിടവേളയ്ക്ക് ശേഷം യുവജനത ഏറ്റെടുത്ത സിനിമയാണ് ആട്. പ്രേക്ഷകരുടെ ആഗ്രഹ പ്രകാരമാണ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം കൊണ്ടുവരുന്നത്. ആട് 2 ന്റെ GCC launch exclusively with Radio Suno 91.7 team. 

https://www.youtube.com/watch?v=XDf0PPsFisI&t=1s

 

MORE FROM RADIO SUNO