December 8, 2017

Video stories

ആട് 2 – Official audio launch – Radio Suno 91.7 FM

ആട് 2 ചിത്രത്തിന്റെ GCC official audio launch Radio Suno 91.7 FM-നൊപ്പം ജയസൂര്യ നിർവഹിക്കുന്നു. ആദ്യ സിനിമയായ ആട് മികച്ച പ്രതികരണം നേടിയതോടെയാണ് രണ്ടാം ഭാഗം കൂടി ചിത്രീകരിക്കാമെന്ന് സംവിധായകൻ തീരുമാനിച്ചത്.