സെൻസേഷണൽ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ സംഗീതത്തിൽ വരുന്ന ചിത്രമാണ് അള്ളു രാമേന്ദ്രൻ . കുഞ്ചാക്കോ ബോബൻ ആണ് നായക വേഷത്തിൽ, അപർണ ബാലമുരളി, ചാന്ദ്നി ശ്രീധർ എന്നിവരാണു ചിത്രത്തിലെ നായികമാർ…
മേലേക്കാവിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം യൂട്യൂബ് ട്രന്റിങ്ങിൽ ഇടംനേടി. കല്യാണവീട്ടിലെ ആഘോഷങ്ങളാണ് പാട്ടിൽ നിറയുന്നത് . ഗാനം യൂട്യൂബ് ട്രന്റിങ്ങിലും ഇടംനേടി.
Tagged as 917FM allu ramendran aparna balamurali hit song kettukettu koottu koodam kunchako boban malayalam melekaavil Radio Suno sensational hit song shaan rahman song vineeth sreenivasan
Author
Vandana
Reader's opinions
Continue reading

