Visakam Day

pillaronam

Visakam Day വിശാഖം ദിനമായാല്‍ ഓണം അതിന്റെ പകുതി ദിനത്തിലേക്ക് എത്തി എന്നാണ് പറയുന്നത്.വിശാഖം നാളുമുതലാണ് നിറമുള്ള പൂക്കളിട്ട് പൂക്കളം ഒരുക്കാൻ തുടങ്ങുക. ഓരോദിനം കഴിയുംതോറും വലുതാകുന്ന പൂക്കളും ഉത്രാടം ദിനത്തിലാണ് ഏറ്റവും വലുതായി ഒരുക്കുക. വിശാഖം നാളില്‍ ശംഖുപുഷ്പം, കോളാമ്പി, ബാള്‍സ്യം, അരളി എന്നിവയെല്ലാം എടുത്ത് നാല് ലെയര്‍ ഉള്ള അത്തപ്പൂക്കളം ഒരുക്കുന്നു. പൊതുവില്‍ ഇന്നേ ദിവസങ്ങളിലെല്ലാം തന്നെ വട്ടത്തിലായിരിക്കും പൂക്കളം ഒരുക്കുക .

MORE FROM RADIO SUNO