Uthradappachil Radio Suno

Uthradappachil season 1

Uthradappachil season 1 ഖത്തറിൽ ആദ്യമായി റേഡിയോ സുനോ 91.7 എഫ്.എം ഉത്രാടപ്പാച്ചിൽ എന്ന സ്പെഷ്യൽ ഗെയിം അവതരിപ്പിച്ചു . ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റും റേഡിയോ സുനോ 91.7 എഫ്.എം ചേർന്നാണ് ഉത്സവ പ്രതീതിയോടെ ഓണം ആഘോഷങ്ങൾ ഒരുക്കിയത് . 25 ൽ അധികം പേർ രജിസ്റ്റർ ചെയ്തതിൽ നിന്നും 5 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് ആയിരുന്നു മത്സരം സംഘടപ്പിച്ചത് . വിജയികൾക്ക് ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് അതി ഗംഭീരമായ ഗിഫ്റ് ഹംപറുകൾ സമ്മാനിച്ചു .

Uthradappachil Radio Suno
Uthradappachil Radio Suno Event