റേഡിയോ സുനോ 91.7 എഫ്.എം നാലാം വാർഷികാഘോഷത്തിനു തുടക്കം കുറിക്കുന്നു . ഖത്തറിലെ മലയാളി പ്രവാസികളുടെ ജീവിതത്തിനൊപ്പം പാട്ടും വിശേഷങ്ങളുമായി എന്നും കൂട്ട് കൂടുന്ന റേഡിയോ സുനോ വാർഷികാഘോഷ നിറവിലാണ് . ആഘോഷങ്ങളുടെ ഭാഗമായി ശ്രോതാക്കൾക്കായി നിരവധി സമ്മാനങ്ങൾ ആണ് കാത്തിരിക്കുന്നത് .
അത്യുഗ്രൻ ഉത്സവ മേളത്തിനായി..കാത്തിരിക്കൂ…കേട്ടുകൊണ്ടേയിരിക്കൂ….