Soulmate : Forever and ever

M4Marry

Soulmate : Forever and ever

മികച്ച ജീവിത പങ്കാളിയെ കണ്ടെത്താൻ ഏറ്റവും നല്ല വഴികാട്ടി M4Marry.com . എം ഫോർമാരി ആദ്യമായി ഖത്തറിൽ സെപ്റ്റംബർ 15,16 തീയതികളിൽ ഐബിസ് ദോഹയിൽ രെജിസ്ട്രേഷൻ ഇവന്റ് ഒരുക്കുന്നു.വൈകിട്ട് നാലു മുതൽ ഒൻപത് വരെ എംഫോർമാരിയുടെ സേവനം ലഭ്യമാകും . പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഉണ്ടാകും . ഒപ്പം റേഡിയോ സുനോയും M4Marry-യും ചേർന്ന് soulmate forever and ever എന്ന സ്പെഷ്യൽ ഇവന്റും ഒരുക്കുന്നു .

അറേൻജ്‌ഡ്‌ മാര്യേജ് -ലൂടെ ഒന്നായവർക്കായി പെണ്ണ് കാണലിൽ തുടങ്ങിയ ആ സ്നേഹ കഥകളും ഓർമ്മകളും പങ്കുവെക്കാം . തിരഞ്ഞെ ടുക്കപ്പെടുന്ന 10 പേർക്ക് ഡിന്നർ ഉൾപ്പെടെ m4marry ടീമിനൊപ്പം ഒരു സ്പെഷ്യൽ ഈവെനിംഗ് ഒരുക്കുന്നു . രജിസ്റ്റർ ചെയ്യാനായി soulmate എന്ന് ടൈപ്പ് ചെയ്ത് whtsapp ചെയ്യാം 50000917 എന്ന നമ്പറിൽ .

MORE FROM RADIO SUNO