Mothers Day Radio suno

Mother’s Day 2024

Mother’s Day 2024 എത്ര എഴുതി വർണ്ണിച്ചാലും അവസാനിക്കാത്ത പദം അമ്മ . ഓരോ വീടിന്റെയും ഹൃദയമിടിപ്പ് .
ഈ ലോക മാതൃദിനം ദിനത്തിൽ റേഡിയോ സുനോ ഒരുക്കുന്നു അമ്മയോടൊപ്പം .
ഖത്തറിൽ അമ്മ കൂടെ ഉള്ളവർക്ക് ഒപ്പമാണ് ഈ ആഘോഷ പരിപാടികൾ .
തിരഞ്ഞെടുക്കപ്പെടുന്ന 10 അമ്മമാർക്കായി റേഡിയോ സുനോ മാതൃദിന ആഘോഷങ്ങൾ നടക്കുന്നത് കാലിക്കറ്റ് ടേസ്റ്റ് restaurant-ൽ വെച്ചാണ്‌ ഒപ്പം നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്
ആഘോഷിക്കാം ഈ മാതൃദിനം അമ്മയോടൊപ്പം .