Qatar International Art Festival . ഖത്തർ രാജ്യാന്തര ആർട് ഫെസ്റ്റിവൽ (ക്യൂഐഎഎഫ്) ഈ മാസം 20 മുതൽ എക്സ്പോ വേദിയായ അൽബിദ പാർക്കിൽ നടക്കും. പരിസ്ഥിതിയും സുസ്ഥിരതയും എന്നതാണ് ഇത്തവണത്തെ പ്രമേയം.യിന്റിങ്ങുകൾ, ശിൽപകലാ പ്രദർശനം, ഫാഷൻ ഷോ, ആർട് വർക്‌ഷോപ്പുകൾ, കോൺഫറൻസുകൾ, തത്സമയ പെയിന്റിങ് പരിപാടി,സാംസ്കാരിക സംഗീതസന്ധ്യ തുടങ്ങി 12 മേഖലകളിലായി ഒട്ടേറെ പരിപാടികളുണ്ട്.ഖത്തർ രാജ്യാന്തര ആർട് ഫെസ്റ്റിവൽ 25ന് സമാപിക്കും.
Distinguished dignitaries and professionals will participate in an art panel discussion centred on “The science of ‘art’ towards sustainability and environmental responsibility.” In 2022, the festival was held at the Katara Cultural Village, where it showcased works by 325 artists representing over 65 nationalities.