Pravasi Bharatiya Award to Olive Suno Radio Network

Award

Pravasi Bharatiya Award to Olive Suno Radio Network . പ്രവാസി ഭാരതീയ പുരസ്ക്കാരം ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് സ്വന്തമാക്കി .

കുറഞ്ഞ കാലം കൊണ്ട് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ മനം കവർന്ന
ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് നൂതനമായ പ്ലാറ്റ് ഫോമുകളിലൂടെ ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ ശബ്ദമായി മാറിയതായി അവാർഡ് കമ്മിറ്റി വിലയിരുത്തി .

ഖത്തറിലെ പ്രവാസികളുടെ ജനപ്രിയ റേഡിയോ സ്റ്റേഷനുകളാണ് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കിന് കീഴിൽ ഉള്ളത് . ഓൺലൈൻ മേഖലയിലും ശക്തമായ സാന്നിധ്യമാണ് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക്.

MORE FROM RADIO SUNO