Payyanur Sauhruda Vedhi felicitates Radio Suno പയ്യന്നൂർ സൗഹൃദ സന്ധ്യയ്ക്ക് റേഡിയോ സുനോ നൽകിയ പിന്തുണയ്ക്ക് അംഗീകാരം നൽകി പയ്യന്നൂർ സൗഹൃദ വേദി . റേഡിയോ സുനോ ഓഫീസിൽ എത്തിയാണ് പ്രതിനിധികളായ പയ്യന്നൂർ സൗഹൃദ വേദി പ്രസിഡണ്ട് ഉല്ലാസ് കുമാർ ,Jt Secretary വിനീത് പി വിജയൻ എന്നിർ ചേർന്നാണ് പുരസ്ക്കാരം നൽകിയത് . ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് കോ – ഫൗണ്ടർ & മാനേജിങ് ഡയറക്ടർ അമീർ അലി പുരസ്ക്കാരം ഏറ്റുവാങ്ങി. പയ്യന്നൂർ സൗഹൃദ വേദി ഖത്തർ ഘടകത്തിന്റെ പതിനാറാമത് വാർഷികാഘോഷമായിരുന്നു നടന്നത് . സുപ്രസിദ്ധ സിനിമാ പിന്നണി ഗായകൻ ഉണ്ണി മേനോൻ ആയിരുന്നു പരിപാടികളുടെ ഭാഗമായി ഖത്തറിൽ എത്തിയത് . അദ്ദേഹം ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് സ്റ്റുഡിയോ സന്ദർശിക്കുകയും ചെയ്തിരുന്നു .