Onam Jingalala 2023

Safari Onam

Onam Jingalala 2023 റേഡിയോ സുനോ, സഫാരി ഹൈപ്പർമാർക്കറ്റ് , ലാൽ കെയറും ചേർന്ന് ഓണം ജിങ്കലാല സ്പെഷ്യൽ ഷോ ഒരുക്കുന്നു . പ്രോഗ്രാമിന്റെ പോസ്റ്റർ ലോഞ്ച് റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്നു .സഫാരി ഹൈപ്പർമാർക്കറ്റ് മാർക്കറ്റ് മാർക്കറ്റിംഗ് മാനേജർ അബ്ദുൽ സമദ് , ലാൽ കെയർ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . സെപ്റ്റംബർ 2 ന് ഉച്ച കഴിഞ്ഞു സ്നേഹ സദ്യയിൽ പരിപാടികൾക്ക് തുടക്കം ആകും . നിരവധി ഓണ ഗെയിം -മുകളും ഉണ്ടാകും .

MORE FROM RADIO SUNO