OLIVE SUNO RADIO NETWORK’S TRIBUTE TO Dr.JAINI MOL K.V

'Radio - From Akashavani to private FMs'.

OLIVE SUNO RADIO NETWORK’S TRIBUTE TO Dr.JAINI MOL K.V .കേട്ട് കേട്ട് കൂട്ട് കൂടുന്ന മലയാളി ശ്രവ്യ സംസ്കാരത്തെ പുസ്തക താളുകളിൽ ആലേഖനം ചെയ്ത ഡോ.ജൈനി മോൾ കെ.വിയ്ക്ക് ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കിന്റെ ആദരം.

‘Radio – From Akashavani to private FMs’ എന്ന പുസ്തകത്തിന്റെ എഴുത്തുകാരി ഡോ.ജൈനി മോൾ കെ.വിയ്ക്ക് ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക്‌ കോ – ഫൗണ്ടർ & മാനേജിങ് ഡയറക്ടർ അമീർ അലി പുരസ്ക്കാരം സമ്മാനിച്ചു . ഏറ്റവും വിശാലമായ റേഡിയോ ചരിത്രമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഗൾഫ് റേഡിയോ ചരിത്രം ഉൾപ്പടെ വായനക്കാർക്ക് മികച്ച വായന അനുഭവം സമ്മാനിക്കുകയാണ് ഡോ.ജൈനിയുടെ പുസ്തകം .

MORE FROM RADIO SUNO