Olive Suno Radio Network Congratulates Reyada Medical Center for Acquiring JCI Accreditation ജെ സി ഐ അക്രെഡിറ്റേഷൻ സ്വന്തമാക്കിയ റിയാദ മെഡിക്കൽ സെന്ററിനെ അഭിനന്ദിച്ചു ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് .ആരോഗ്യ പരിചരണ രംഗത്ത് അത്യാധുനിക സേവനങ്ങളും സംവിധാനങ്ങളുമൊരുക്കുന്ന ജെ സി ഐ അക്രെഡിറ്റേഷൻ നേടിയെടുത്ത റിയാദ മെഡിക്കൽ സെന്ററിന് അഭിനന്ദനം അറിയിച്ചു ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് .റിയാദ മെഡിക്കൽ സെന്ററിൻറെ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ , എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ കലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.റേഡിയോ പ്രതിനിധികളായി ആർ .ജെ അപ്പുണ്ണി ,ആർ .ജെ വിനു ,ആർ .ജെ പ്രിയങ്ക എന്നിവരും പങ്കെടുത്തു .പ്രവർത്തനമാരംഭിച്ചു 9 മാസങ്ങൾ കൊണ്ടാണ് റിയാദ മെഡിക്കൽ സെന്റർ ഇങ്ങനെ ഒരു നേട്ടം കൈവരിച്ചത് .