Official Radio Partner for AR Rahman Live in Qatar!

സംഗീത  ഇതിഹാസം എ ആർ റഹ്മാൻ   ലൈവ്  ഇൻ  ഖത്തർ ,

https://www.facebook.com/radiosuno/videos/832781303734002/

മാർച്ച് 22 ന്  അരങ്ങേറുന്ന ഈ സംഗീത മാമാങ്കത്തിന്റെ  ഒഫീഷ്യൽ റേഡിയോ പങ്കാളികളായി റേഡിയോ സുനോ 91 .7 Fm -നെയും , റേഡിയോ ഒലീവ് 106 .3  Fm -നെയും   പ്രഖ്യാപിക്കുന്ന ചടങ്ങ്  റേഡിയോ സുനോ സ്റ്റുഡിയോയിൽ   ഖത്താര സ്റ്റുഡിയോസ്  സിഇഒ ഹുസൈൻ  ഫുക്രി നിർവഹിച്ചു .

രണ്ടു സ്റ്റേഷനുകളിലെയും ജീവനക്കാർക്കൊപ്പം വർണ്ണ ശബളമായ  ചടങ്ങിൽ  ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക്  മാനേജിങ് ഡയറക്ടർമാർ അമീർ  അലി , കൃഷ്ണകുമാർ , സ്റ്റേഷൻ ഹെഡ് സന്തോഷ് പാലി തുടങ്ങിയവരും പങ്കെടുത്തു .

https://www.facebook.com/radiosuno/videos/2234586470192564/

ഇനി ആ സംഗീത രാവിനുള്ള   ഖത്തറിന്റെ  കാത്തിരിപ്പ്  തുടങ്ങുകയായി .

MORE FROM RADIO SUNO