Malabar banger gang at Radio suno

Oalm Up

Malabar ganger gang at Radio suno . DABZEE, MHR, BABY JEAN , ഫാത്തിമ ജഹാൻ എന്നിവർ റേഡിയോ സുനോ സ്റ്റുഡിയോ സന്ദർശിച്ചു. ഗംഭീര സ്വീകരണമാണ് ടീം റേഡിയോ സുനോ ഒരുക്കിയിരുന്നത്. ഒക്ടോബർ 26ന് വൈകുന്നേരം 8 മണിമുതൽ അൽ അറബി സ്റ്റേഡിയത്തിൽ ഓൾ ഫോർ ഓളം അപ്പ് ഷോ നടക്കും.മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരങ്ങൾ പങ്കെടുക്കുന്നു. പ്രിയ താരം ഭാമ ,അഖിൽ മാരാർ , ശ്രീനാഥ് ശിവശങ്കരൻ , സെറീന , റെനീഷ എന്നിവർക്കൊപ്പം മലബാർ തഗ് സിംഗേഴ്സ് ആയ DABZEE, MHR, BABY JEAN പിന്നെ നമ്മുടെ പ്രിയ ഗായിക ഫാത്തിമ ജഹാൻ എന്നിവരും പങ്കെടുക്കുന്നു . റേഡിയോ സുനോ 91.7 എഫ് .എമ്മാണ് ഓഫീഷ്യൽ റേഡിയോ പാർട്നെർസ്.

MORE FROM RADIO SUNO