Jeevanam Sangeetham

JEEVANAAM SANGEETHAM . World Music Day -ൽ റേഡിയോ സുനോയും ഖത്തറിലെ പാട്ടുകാരും ഒന്നിച്ച ‘ജീവനാം സംഗീതം ‘. ലോക സംഗീത ദിനത്തിലാണ് ഈ ഗാനോപഹാരം ശ്രോതാക്കൾക്കായി സമ്മാനിച്ചത് . റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്ന സോങ്ങ് ലോഞ്ച് ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് കോ – ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ അമീർ അലി നിർവ്വഹിച്ചു . പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകി . ഇതിനോടകം പാട്ടിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .സൗണ്ട് എൻജീനിയർ വിഷ്ണുവാണ് പാട്ടൊരുക്കുന്നതിന് നേതൃത്വം വഹിച്ചത് .

‘ജീവനാം സംഗീതം ‘ പിന്നണിയിൽ പ്രവർത്തിച്ചവർ .

Penned by : RJ Shafi & Rakesh Raj

Music : Vishnu V Divakaran

Singers : Vaishnavi Suresh,Shivapriya Suresh,Rilov Ramachandran,

Nithya Jithu,Sanoophrudayanath,Mythili Shenoy, Ram Ravindran,

Abhilash kattackakathu,Anisha Rajesh,Riyas RK,Jancy Rani,Vinayak RS, Preetha Mariyam Saju,RJ Ashiya

Melodica : Raoof Muhammed

Kazoo : Easa Muhsin

Arranged and Programmed by Vishnu V Divakaran (@VishnuVDKeys )

Recording: Vinayak R S

Flute : Sreekanth KP

Thanks : Krishna Kumar , Ameer Ali Paruvally, Radio Suno Team

MORE FROM RADIO SUNO