International Cat day 2023 ഓരോ ദിനങ്ങളുടെയും പ്രാധാന്യം ആഘോഷിക്കുന്നതിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് എന്നും മുൻപന്തിയിലാണ് . ഇന്ന് ഓഗസ്റ്റ് 8 ഇന്റർനാഷണൽ CAT ഡേയായി സെലിബ്രറ്റ് ചെയ്യുമ്പോൾ ഖത്തറിലെ നമ്പർ മലയാളം റേഡിയോ സ്റ്റേഷൻ റേഡിയോ സുനോയും ആ ആഘോഷങ്ങളിൽ പങ്കാളികളായി . Carrefour, Alrawabi Hypermarket, Tawar Mall, Goodwill Cargo, Doha Exchange, Federal Bank, Bayara, Puravankara, and Spar Hypermarket എന്നിവർക്കൊപ്പമാണ്‌ ഈ ദിനത്തിന്റെ ആഘോഷങ്ങൾ .

2002 ൽ ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ എന്ന സംഘടനയാണ് പൂച്ചകൾക്ക് വേണ്ടി ഒരു ദിനം ആഗോളതലത്തിൽ സംഘടിപ്പിക്കാൻ തുടങ്ങിയത് .അനാഥരാക്കപ്പെട്ട പൂച്ചകളുടെയും ,പൂച്ചകുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും , അവരെ സംരക്ഷിക്കാൻ മനുഷ്യരുടെ ഉള്ളിൽ മനുഷ്യത്വം എന്ന വികാരം ഉണർത്താൻ വേണ്ടിയും കൂടിയാണ് ഇങ്ങിനെ ഒരു ദിനം ആചരിക്കുന്നത്.

MORE FROM RADIO SUNO