IMMINI BALYA BASHEER – REMEMBERING VAIKOM MUHAMMED BHASHEER

Vaikom Muhammed Basheer

വായിക്കാൻ മടി ഉള്ളവരെ പോലും വായനയോടു അടുപ്പിച്ച സുൽത്താൻ ആയിരുന്നു ബഷീർ .ഇന്ന് ജൂലൈ 5 കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനം . ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു . ഈ ഓർമ്മ ദിനത്തിൽ കാണാം അദ്ദേഹത്തിന്റെ ജീവിതം പകർത്തിയ ഡോക്യൂമെന്ററി.

MORE FROM RADIO SUNO