Happy Independence Day 2023

Indian Independence Day

Happy Independence Day 2023 ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 77ാം ദിനം ആചരിക്കുന്നു.ദേശീയ തലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായി സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ ഇന്ന് നടക്കുന്നു . ഖത്തര്‍ അമീര്‍ HH ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു . രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനാണ് അദ്ദേഹം ആശംസാ സന്ദേശം അയച്ചത്.

Independence Day wishes from His Excellency Mr. Vipul, Ambassador of India to Qatar!

ഖത്തറിൽ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ ആഘോഷങ്ങൾക്ക് രാവിലെ 6.45 ന് തുടക്കം കുറിച്ചിരുന്നു . ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായി H.E വിപുൽ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ ചടങ്ങ് കൂടി ആയിരുന്നു ഇത് .

366559645 269369912474997 2357422511994445972 n

H.E വിപുൽ റേഡിയോ ഒലീവ്-വിലൂടെയും , റേഡിയോ സുനോയിലൂടെയും എല്ലാ ഇന്ത്യക്കാർക്കും ആശംസകളും സ്വാതന്ത്ര ദിന സന്ദേശവും നേർന്നു

.

ഇന്ത്യൻ cultural സെന്ററിൽ നടന്ന സ്വാതന്ത്ര ദിന ആഘോഷങ്ങളിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ടീം അംഗങ്ങൾ പങ്കെടുത്തു .

MORE FROM RADIO SUNO