Eid Mubarak 2023. സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മകൾ ഉണർത്തി ഇന്ന് ബലിപെരുന്നാൾ . ആഘോഷങ്ങളോട് അനുബന്ധിച്ചു ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന പരിപാടികൾ ഇന്ന് (ജൂൺ 28 ) വൈകുന്നേരം തവാർ മാളിൽ നടക്കും . ഫാദേർസ് ഡേ-യോട് അനുബന്ധിച്ചു നടത്തിയ ഡാഡി കൂൾ മത്സരത്തിലെ വിജയികളും പരിപാടികൾക്ക് മാറ്റു കൂട്ടും . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ടീം തവാർ മാളിൽ എത്തി ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കും . നിരവധി സമ്മാനങ്ങളും ഗെയിം -മുകളും ഒരുക്കിയിട്ടുണ്ട് .