book fair 2023

Doha International Book Fair 2023

DOHA INTERNATIONAL BOOK FAIR 2023 .വായനയുടെ പുതുമകളുമായി ദോഹ ബുക്ക് ഫെയർ വീണ്ടും . ജൂൺ 12 മുതൽ ബുക്ക് ഫെയർ ആരംഭിക്കും . ‘വായനയ്ക്കൊപ്പം നമ്മളും ഉയരും’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.പ്രാദേശിക പുസ്തക പ്രസാധകർക്കു പുറമേ അറബ്, രാജ്യാന്തര പ്രസിദ്ധീകരണ ശാലകളും പങ്കെടുക്കും.രാവിലെ 9 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.

The slogan manifests the localisation of books, along with their contribution to spreading awareness, making the Doha International Book Fair a vital platform to augment knowledge and have a glimpse of other nations’ experiences in the past and present, as well as trailblazing ideas that open the doors of future.

Qatar Museums ദോഹ ബുക്ക് ഫെയറിലെ സാന്നിധ്യം പ്രഖ്യാപിച്ചു . Qatar Museums has announced its participation in the upcoming 32nd Doha International Book Fair (DIBF), set to take place at the Doha Exhibition and Convention Centre (DECC) from June 12 to 21, offering individuals of all ages and backgrounds an opportunity to experience the transformative power of literature, art, and museums.