DFI PODCAST

DFI Podcast Lab

DFI Podcast Lab ശില്പശാല ഒരുക്കിയിരിക്കുന്നു . ഈ online workshop September 5 മുതൽ 10 വരെയാണ് . ഇംഗ്ലീഷിൽ
4pm to 8pm വരെയാണ് സമയം . Lab Fee QR1,100 . The workshop is designed for audio storytellers and producers or anyone interested in entering the Podcast Industry.ഓഡിയോ എഡിറ്റിങിലോ പോഡ്കാസ്റ്റിങ്ങിലോ മുൻ പരിചയം ആവശ്യമില്ലെങ്കിൽ കൃത്യമായ ആശയങ്ങളുണ്ടാകണം. ഡിഎഫ്‌ഐയുടെ വെബ് സൈറ്റ് കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കാം . https://www.dohafilminstitute.com/