ചോതി ദിനം
അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ഇന്നേ ദിവസം ഇടുന്ന പൂക്കളത്തിന് മൂന്ന് ലെയര്‍ ആണ് വേണ്ടത്. ശംഖുപൂഷ്പം അതുപോലെ, നാട്ടില്‍ കിട്ടുന്ന സാദാ പൂക്കള്‍ എടുത്ത് മനോഹരമായ മൂന്ന് ലെയര്‍ പൂക്കളം ഒരുക്കാം .