ദോഹ മെട്രോയിൽ നിന്നുള്ള ആദ്യ റേഡിയോ ഷോ
പ്രതിസന്ധികളിലും നാഴികകല്ലുകൾ തീർക്കുന്ന ഖത്തറിൽ നിന്നും മറ്റൊരത്ഭുതം കൂടി കുതിച്ചു തുടങ്ങുന്നു. ദോഹ മെട്രോ സര്‍വീസ് യഥാർഥ്യമാകുന്നു . ഖത്തറിന്റെ വേഗ കുതിപ്പിന് ഒരു പൊൻതൂവൽ കൂടി . മെട്രോയുടെ ആദ്യ ഘട്ടം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക്കുമ്പോൾ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഖത്തറിന്റെ ഫേവറിറ്റ് റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91 .7 Fm ഉം . ദോഹ മെട്രോയിൽ നിന്നുള്ള ആദ്യ റേഡിയോ ഷോ നാളെ രാവിലെ 8 മണി മുതൽ കേൾക്കാം ഒപ്പം കൃത്യമായ വിവരങ്ങൾ അറിയാം റേഡിയോ സുനോ 91 .7 Fm ഓഫീഷ്യൽ ഫേസ്ബുക് പേജിലൂടെയും .