OLIVE SUNO RADIO NETWORK PRSESNT SUNO HEIST

SUNO HEIST

𝗠𝗢𝗡𝗘𝗬 𝗛𝗘𝗜𝗦𝗧 𝗦𝗘𝗔𝗦𝗢𝗡 𝟱 -ന് സ്വാഗതം…!
നെറ്റ്ഫ്ലിക്സിന് റേഡിയോ സുനോയുടെ സമ്മാനം – SUNO HEIST ..!

വെബ് സീരീസ് ചരിത്രത്തിലെ വമ്പൻ ഹിറ്റായ മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ റിലീസിന് മുന്നോടിയായി ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് മലയാളത്തിൽ ഒരു വരവേൽപ്പ് ഗാനം ഒരുക്കിയിരിക്കുകയാണ്. സുനോ ഹെയ്സ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഗാനം റേഡിയോ സുനോയുടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയും പുറത്തെത്തി കഴിഞ്ഞു .

MORE FROM RADIO SUNO