INDIA SCHEDULES TWO SPECIAL FLIGHTS FROM QATAR
INDIAN EMBASSY IN QATAR TO CONTACT SHORTLISTED PEOPLE FOR REPATRIATION
ഖത്തറിൽ നിന്നും ഇന്ത്യയിലേക്കു മടങ്ങാൻ തയ്യറെടുക്കുന്ന പ്രവാസികളിൽ ഗർഭിണികൾ ,അടിയന്തിര ചികിത്സ ആവിശ്യമുള്ളവർ ദുരിതത്തിൽ കഴിയുന്ന തൊഴിലാളികൾ , മുതിർന്ന പൗരന്മാർ , പ്രതിസന്ധിയിൽ കുടുങ്ങി കിടക്കുന്നവർ എന്നിവർക്കാണ് മുൻഗണന എന്ന് ഇന്ത്യൻ എംബസി . ഇന്ത്യക്കാരുടെ യാത്ര പട്ടിക തയ്യാറാക്കുന്നതു ഇന്ത്യൻ എംബസിയാണ് . രജിസ്റ്റർ ചെയ്തവർ നൽകിയിരിക്കുന്നവർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുൻഗണന ക്രമം
കൂടുതൽ അന്വേഷണങ്ങൾക്ക് എംബസ്സിയുടെ’ കോവിഡ് 19 helpline നമ്പർ : 55667569 55647502
Mail id : [email protected]