HAPPY BIRTHDAY DULQUER SALMAAN
ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ നിറയുന്നത് ഹാപ്പി ബർത്ഡേയ് DQ … ദുൽഖർ സൽമാൻ എന്നാണ് . ഇന്ന് മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ പിറന്നാൾ .
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു
“വായ് മൂടി പേസലാം” ആണ് ദുൽഖർ അഭിനയിച്ച ആദ്യ തമിഴ് സിനിമ
ദുൽഖർ സൽമാന് തമിഴിൽ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത “ഓക്കേ കണ്മണി”.
മഹാനടിയിലൂടെ ദുൽഖർ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ജെമിനി ഗണേശനായാണ് മഹാനടിയിൽ അദ്ദേഹം അഭിനയിച്ചത്.
ഇനി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ കണ്ണും കണ്ണും കൊള്ളയടിത്താലും കറുപ്പുമാണ് .
ബോളിവുഡ് നടനായ രണ്‍വീര്‍ സിങ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവരെ പിന്തള്ളി ദുല്‍ഖര്‍ സല്മാന് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിയിരുന്നു . ജിക്യു മാഗസിന് പുറത്തിറക്കിയ പട്ടികയിലാണ് ദുല്‍ഖര്‍ ക്രിക്കറ്റ് ബോളിവുഡ് താരങ്ങളെ അന്ന് പിന്തള്ളിയത്.
- ദുല്‍ഖര്‍ മികച്ച നടനാണെന്നും ക്യൂട്ട് ആണെന്നും സോനം കപൂർ. ”ഞാന്‍ ദുല്‍ഖര്‍ സല്മാന് അഭിനയിച്ച ഓ കെ കണ്മണി എന്ന ചിത്രം കണ്ടിട്ടുണ്ട്. വളരെ നന്നായിരുന്നു ദുല്‍ഖര്‍ അതില്‍. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
- മലയാള സിനിമയിലെ ഇഷ്ടതാരം ദുല്‍ഖര്‍ സല്മാന് ആണെന്ന് ബാഡ്മിന്റണ്‍ താരം പി.വി സിന്ധു.