Spreading Joy and Flavor : Eid Swadhode

Eid ഈദ് സ്വാദോടെ

Spreading Joy and Flavor : Eid Swadhode 3 ഈദ് സ്വാദോടെ ആഘോഷിച്ച് റേഡിയോ സുനോ ടീം . ഈദ് രുചിയുമായി റേഡിയോ സുനോ ടീമും ശ്രോതാക്കളും ഒന്നിച്ച് ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരുന്നു എത്തിയത് .ഖത്തർ ഐ.സി.ബി.ഫിന്റെ പിന്തുണയോടെയാണ് ഭക്ഷണ വിതരണം ഒരുക്കിയത് . റേഡിയോ സുനോ ടീമിൽ നിന്നും അപ്പുണി ,നിസ ,വിനു ,ഷാഫി ,ആഷിയ ,സിജിൽ അൽത്താഫ് ശ്രോതക്കാളായ സ്നേഹജ് ,ഫസൽ ,ഫൈജാസ് , ഫൈസൽ ,എന്നിവരും പങ്കെടുത്തു .

MORE FROM RADIO SUNO