Malaylam fm Qatar

Video stories

റോഡ്‌ സുരക്ഷയിൽ – ഖത്തർ

റോഡ്‌ സുരക്ഷയിൽ പുതിയ പദ്ധതികളുമായി ഖത്തർ. 2022 വേൾഡ് കപ്പ് വരുന്നതിന്റെ മുന്നോടിയായി ഖത്തറിലെ റോഡ് മോഡീകരിക്കുന്നു.

Highlights

ശ്രീജിത്തിനൊപ്പം ഖത്തർ മലയാളികളും

ശ്രീജിത്തിനൊപ്പം ഖത്തർ മലയാളികളും – കേരള സെക്രെട്ടറിയേറ്റിനു മുൻപിൽ 765 ദിവസമായി  സമരം ചെയ്യുകയാണ് ശ്രീജിത്ത് എന്ന യുവാവ്. സ്വന്തം അനുജന്റെ ദുരൂഹ മരണത്തിനു കാരണം അന്വേഷിക്കാനായി കേസ് CBI – യ്ക്ക് നൽകണം

Highlights

ഏവർക്കും പൊങ്കൽ ആശംസകൾ

ഏവർക്കും പൊങ്കൽ ആശംസകൾ പൊങ്കൽ, നാലു ദിവസത്തോളം നീണ്ടുനിൽക്കുന്ന കൊയ്ത്തുത്സവത്തിനു തുടക്കമായി. മണ്കുടങ്ങളിൽ പൊങ്കൽ വെച്ചും ജെല്ലിക്കെട്ട് എന്ന തനതായ മത്സരങ്ങളിൽ പങ്കെടുത്തും തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങൾ മുന്നേറുന്നു. ഖത്തറിലും പൊങ്കൽ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്.

Video stories

A.R Rahman – പിറന്നാളിന് സംഗീത സമ്മാനം

സംഗീത മാന്ത്രികൻ A.R Rahman – നു  പിറന്നാൾ സമ്മാനമായി Radio Suno team നൽകിയത് ഒരു സംഗീത വിരുന്നാണ്. എണ്ണിയാൽ ഒതുങ്ങാത്ത ഒട്ടനവധി ഗാനങ്ങൾ നമ്മുക്ക് സമർപ്പിച്ച ആ മഹാപ്രതിഭക്കു മുൻപിൽ ഈ സ്നേഹോപഹാരം

Video stories

പോസിറ്റീവ് റിപ്പോർട്ടുകളുമായി ക്വീൻ

ഈ ആഴ്ച്ചയിറങ്ങിയ ” ക്വീൻ ” മലയാളം മൂവി പോസിറ്റീവ് റിപ്പോർട്ടുകളുമായി മുന്നോട്ട് നീങ്ങുന്നു. ഒരു കൂട്ടം യുവ നടൻമാർ അണിനിരക്കുന്ന ഈ ചിത്രം  ഒരു ” ഫീൽ ഗുഡ് ” മൂവി ആണ്.

Highlights

Shop Qatar 2018

ഖത്തറിന്റെ വളർച്ചയ്ക് മാറ്റുകൂട്ടാനായി Shop Qatar 2018. കഴിഞ്ഞ വർഷത്തേക്കാൾ ഗംഭീരമായ തുടക്കമാണ് ഈ വർഷം  സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. A Brand New Tradition എന്ന സ്ലോഗനാണ്‌ ഇപ്പ്രാവശ്യം Shop Qatar 2018 മുന്നോട്ടുവെക്കുന്നത്. ഖത്തറിൽ തന്നെ ഉൽപാദിപ്പിച്ച വസ്തുക്കൾക്കാണ് പ്രദാന

Highlights

സിനിമ ഗാനവുമായി Radio Suno-യിലെ വിനായക്

റിലീസിനൊരുങ്ങുന്ന പുതിയ മലയാള സിനിമ ” സുഖമാണോ ദാവീദേ ” Radio Suno ടീമിന് എന്നും മനസ്സോടുചേർന്നുനില്കുന്നതാണ് . ഞങ്ങളുടെ സ്വന്തം സൗണ്ട് എഞ്ചിനീയരായ വിനായകാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് പാടിയിട്ടുള്ളത്. എപ്പോഴും

Highlights

മലയാളികളുടെ സ്വന്തം തട്ടുകട

മലയാളികൾ എന്നും ഭക്ഷണപ്രിയരാണ്. ഏത് നാട്ടിൽ പോയാലും സ്വന്തം ഭക്ഷണത്തെ വാനോളം സ്നേഹിക്കുകയും  ഭക്ഷിക്കുകയും ചെയ്യുന്നു ഈ കേരള നാട്ടിന്റെ മക്കൾ. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയുണ്ടാവും എന്ന ചൊല്ല് വളരെ