Shop Qatar 2018

shop qatar festival

ഖത്തറിന്റെ വളർച്ചയ്ക് മാറ്റുകൂട്ടാനായി Shop Qatar 2018. കഴിഞ്ഞ വർഷത്തേക്കാൾ ഗംഭീരമായ തുടക്കമാണ് ഈ വർഷം  സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. A Brand New Tradition എന്ന സ്ലോഗനാണ്‌ ഇപ്പ്രാവശ്യം Shop Qatar 2018 മുന്നോട്ടുവെക്കുന്നത്. ഖത്തറിൽ തന്നെ ഉൽപാദിപ്പിച്ച വസ്തുക്കൾക്കാണ് പ്രദാന മുൻഗണന. എല്ലാ പ്രമുഖ ബ്രാന്ഡുകളുടെയും സ്റ്റാളുകൾ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ വര്ഷത്തെക്കാളും ജനപങ്കാളിത്തം ആദ്യദിനങ്ങളിൽ തന്നെ ലഭിക്കുകയുണ്ടായി. ഓരോ ആഴ്ചയും ഓരോ ‘ തീം ‘ ബേസ്ഡ് ആഘോഷമാവും  ഉണ്ടായിരിക്കുക. Arabian week, Bollywood week and International week എന്നീ തീമുകളായിരിക്കും ഉണ്ടായിരിക്കുക. ഷോപ്പിംഗിനു വരുന്നവർക്ക് കൂടുതൽ ആസ്വദിക്കാനായി പല പ്രമുഖ സംഗീത കൂട്ടായ്മയുടെ സായാന്ഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

https://www.youtube.com/watch?v=g9mk8N56DLE&t=214s

MORE FROM RADIO SUNO