first Malayalam fm Qatar

Highlights

തീരന്റെ ഗംഭീരമായ വിജയം

തമിഴ് ചിത്രം ‘തീരൻ’ ജനശ്രദ്ധ പിടിച്ചുപറ്റുന്നു. എല്ലാ ജനങ്ങൾക്കും ഒരുപോലെ നീതി ലഭിക്കണമെന്ന് ഉറക്കെ പറയുകയാണ് ഈ ചിത്രം. തമിഴ് യുവ നടൻ കാർത്തി നായകനായെത്തുന്ന സിനിമ  ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഉൾപ്പെടുത്താം.

Highlights

അടുത്ത മാജിക്കുമായി പെല്ലിശേരി

സംവിധാനം ചെയ്ത എല്ലാ ചിത്രവും ഒന്നിനോടൊന്നു മെച്ചം പുലർത്തി തന്റെ സിനിമാജീവിതം മുൻപോട്ടു നയിക്കുകയാണ്  ലിജോ ജോസ് പെല്ലിശേരി. ഒരു നല്ല ചിത്രം വിജയിക്കാൻ വലിയ താരങ്ങളൊന്നും വേണ്ട മറിച് ചിത്രം നന്നായാൽ മതിയെന്ന് തെളിയിച്ചുതന്ന

QATAR
Talent corner

നമ്മുടെ സ്വന്തം Corniche – Corner

നീലാകാശവും, വെള്ള പഞ്ഞികെട്ടുകളെ പോലെ പാറി നടക്കുന്ന മേഘങ്ങളും , എണ്ണിയാലും എണ്ണിയാലും തീരാത്ത അലകളും, ദോഹയിലെ കോർണിഷ് എന്നും ഒരു വിസ്മയമാണ്. എത്രെ തവണ കണ്ടാലും മതിവരാത്ത ഒരു ഭംഗിയാണ് കോർണിഷ്. ഈ

Highlights

ഖത്തറിൽ ഇനി RJ Junior

കുഞ്ഞുവായിൽ നല്ല  വലിയ വർത്തമാനം പറയുന്ന കുട്ടികുറുമ്പുകൾ !! ആരെയും രസിപ്പിക്കുന്ന അവരുടെ കുസൃതി നിറഞ്ഞ സംസാരം. കുട്ടികളോട് സംസാരിക്കുമ്പോഴും അതുകേട്ടു കഴിയുമ്പോഴും എല്ലാവരിലേയും കുട്ടിത്തം പുറത്തുവരും. ആർക്കാണ് കുട്ടികൾ സംസാരിക്കുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്തത്.

Highlights

ലോക സുന്ദരി പട്ടം ഇന്ത്യക്ക്

ലോക സുന്ദരി പട്ടം ഇന്ത്യക്കാരി മാനുഷി ചില്ലറിന്. പതിനേഴു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു ഇന്ത്യക്കാരിക്ക് മിസ് വേൾഡ് പട്ടം ലഭിക്കുന്നത്. ഇതുനുമുന്പ് 2000-ൽ പ്രിയങ്ക ചോപ്രയാണ് ലോക സുന്ദരി പട്ടം ഇന്ത്യക്കാർക്ക് സമ്മാനിച്ചത്.

Highlights

ബിലാലിന്റെ തിരിച്ചുവരവ്

ബിലാലിന്റെ അത്യുഗ്രമായ തിരിച്ചുവരവ് കാത്തിരിക്കുന്നു മലയാളി പ്രേക്ഷകർ. 2007 ൽ പ്രദർശനത്തിനെത്തിയ ബിഗ് ബി എന്ന അമൽ നീരദ്  ചിത്രം ആസ്വാദക മനസ്സ് കീഴ്പെടുത്തിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അവതരിപ്പിച്ച ‘ബിലാൽ’ എന്ന കഥാപാത്രം

Highlights

മോഹൻലാലിന് സംസ്ഥാന പുരസ്‌കാരം

മോഹൻലാലിന് തെലുങ്കു സിനിമ മേഖലയിൽ നിന്നും സംസ്ഥാന  അവാർഡ്. ഈ വർഷം പുറത്തിറങ്ങിയ തെലുങ്കു  സിനിമ ജനതാഗ്യാരേജിൽ മോഹൻലാലിന് വളരെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു. തെലുങ്കു സിനിമ കലാകാരന്മാരെ ആദരിക്കുന്ന നന്ദി അവാർഡ്‌സിൽ മോഹൻലാലിന് 

Highlights

പ്രദർശനത്തിനൊരുങ്ങി ‘റിച്ചി’

യുവ നടൻ നിവിൻ പോളി നായകനാവുന്ന  ‘റിച്ചി’   പ്രദർശനത്തിനൊരുങ്ങുന്നു. തമിഴിൽ ചിത്രീകരിച്ചിട്ടുള്ള ഈ  ചിത്രം നിവിന് ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. തമിഴ് പ്രേക്ഷക ആസ്വാദകർക്ക് വളരെ വ്യത്യസ്തമായ ഒരു ദൃശ്യവിരുന്നാണ് റിച്ചി ഒരുക്കുന്നത്. ചിത്രത്തിന്റെ