ബിലാലിന്റെ തിരിച്ചുവരവ്

Bilalബിലാലിന്റെ അത്യുഗ്രമായ തിരിച്ചുവരവ് കാത്തിരിക്കുന്നു മലയാളി പ്രേക്ഷകർ. 2007 ൽ പ്രദർശനത്തിനെത്തിയ ബിഗ് ബി എന്ന അമൽ നീരദ്  ചിത്രം ആസ്വാദക മനസ്സ് കീഴ്പെടുത്തിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അവതരിപ്പിച്ച ‘ബിലാൽ’ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകമനസ്സിൽ മായാതെ നിൽക്കുന്നു. ബിഗ് ബിയുടെ രണ്ടാം പതിപ്പുമായി അമൽ നീരദ് വീണ്ടും. സോഷ്യൽ മീഡിയ ഒന്നടങ്കം ഷെയർ ചെയ്യുകയാണ് പുതിയ ‘ബിലാലിന്റ ഉഗ്രൻ ഫസ്റ്റ് പോസ്റ്റർ. സ്റ്റൈലുകൊണ്ട് അമ്പരിപ്പിക്കാൻ ബിഗ് എം ബിലാലായി വീണ്ടും നമ്മുക്ക് മുൻപിൽ അവതിരിക്കുന്നു. ഒരുപാടു പ്രതീക്ഷകൾ സമ്മാനിക്കുന്ന ഈ ചിത്രം 2018 പുറത്തിറങ്ങും.

MORE FROM RADIO SUNO