മോഹൻലാലിന് സംസ്ഥാന പുരസ്‌കാരം

mohanlalntrമോഹൻലാലിന് തെലുങ്കു സിനിമ മേഖലയിൽ നിന്നും സംസ്ഥാന  അവാർഡ്. ഈ വർഷം പുറത്തിറങ്ങിയ തെലുങ്കു  സിനിമ ജനതാഗ്യാരേജിൽ മോഹൻലാലിന് വളരെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു. തെലുങ്കു സിനിമ കലാകാരന്മാരെ ആദരിക്കുന്ന നന്ദി അവാർഡ്‌സിൽ മോഹൻലാലിന്  സഹനടനുള്ള അവാർഡ് ലഭിച്ചു. ആദ്യമായാണ് മലയാളത്തിന്റെ അഭിമാനമായ മോഹൻലാലിന്  ആന്ധ്രാ പ്രദേശിലെ സംസ്ഥാന  അവാർഡ് ലഭിക്കുന്നത്.

MORE FROM RADIO SUNO