Video stories

തമിഴ് സിനിമ ലോകത്ത്  നിന്നും പ്രേക്ഷക  ശ്രെദ്ധ നേടുകയാണ്  സൂപ്പര്‍ ഡീലക്‌സ്  . വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന  ചിത്രം. പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യവസാനം വരെ വിജയ് സേതുപതിയുടെ ശബ്ദവിവരണത്തിന്റെ അകമ്പടിയോടെയാണ് ട്രെയിലര്‍  അവതരണം . സാമന്തയാണ് ചിത്രത്തില്‍ നായിക. മിഷ്‌കിന്‍, രമ്യ കൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. മിഷ്‌കിന്‍, നളന്‍ കുമാരസാമി,നീലന്‍ കെ ശേഖര്‍ തുടങ്ങിയവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് […]

ഈ ചിത്രം കാണാതെ പോകരുതെന്ന് സിനിമാപ്രേമികൾ  ഒരു പോലെ പറയുന്നു.  ഈ ചിത്രം കാണാതെ പോകരുതെന്ന് സിനിമാപ്രേമികൾ ഒരു പോലെ പറയുന്നു. പേരിൽ തന്നെ സ്നേഹം ഒളിപ്പിയ്ക്കുന്ന ചിത്രം പേരൻമ്പ്. ചിത്രത്തിലെ ഗാനങ്ങളും നമുക്കൊപ്പം സഞ്ചരിക്കും .കരുതലിന്റെ സ്നേഹത്തിന്റെ വിങ്ങലാണ് ഈ ഗാനം… ഇതിനോടകം പാട്ട് കണ്ടത് ഒന്നര ലക്ഷത്തിലധികം ആളുകളാണ്… മാനസീകവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന മകളോടുള്ള ഒരു അച്ഛന്റെ സ്നേഹവും കരുതലും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. യുവന്‍ ശങ്കർ രാജയുടെ സംഗീതവും കാർത്തികിന്റെ മനോഹരമായ ആലാപനവും ഗാനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.

സെൻസേഷണൽ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ സംഗീതത്തിൽ വരുന്ന ചിത്രമാണ് അള്ളു രാമേന്ദ്രൻ . കുഞ്ചാക്കോ ബോബൻ ആണ് നായക വേഷത്തിൽ, അപർണ ബാലമുരളി, ചാന്ദ്നി ശ്രീധർ എന്നിവരാണു ചിത്രത്തിലെ നായികമാർ… മേലേക്കാവിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം യൂട്യൂബ് ട്രന്റിങ്ങിൽ ഇടംനേടി. കല്യാണവീട്ടിലെ ആഘോഷങ്ങളാണ് പാട്ടിൽ നിറയുന്നത് . ഗാനം യൂട്യൂബ് ട്രന്റിങ്ങിലും ഇടംനേടി.

കുറുമ്പുകാരിയായി ജൂണി-ൽ രജീഷ വിജയൻ ഫ്രൈഡേ  ഫിലിം  ഹൗസ്  ഒരുക്കുന്ന ജൂണ്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി.  സോഷ്യൽ മീഡിയയിൽ  പാട്ടിനു മികച്ച വരവേൽപ്പാണ് ലഭിച്ചത് . സ്കൂൾകാലഘട്ടത്തിലെ കുസൃതികളാണ് പാട്ടിൽ നിറയുന്നത് . മിന്നി മിന്നി എന്നു തുടങ്ങുന്ന ഗാനം അമൃത സുരേഷ് ആണ് ആലപിക്കുന്നത്. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, അനു എലിബസത്ത് ജോസ് എന്നിവര്‍ ചേര്‍ന്നാണ് വരികളെഴുതിയിരിക്കുന്നത് ,സംഗീതം ഇഫ്തി.ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ […]

  ഷറഫുദ്ദീന്‍ നായകനാകുന്ന ആദ്യ ചിത്രം ‘നീയും ഞാനും’ . നാടൻ  പ്രണയത്തിന്റെ  ഇടവഴികളിൽ ചിരി തൂകി നടന്നു നീങ്ങുന്ന നായകനുംനായികയും .  പ്രണയ ജോഡികളായി ഷറഫുദ്ദീനും അനു സിത്താരയും ‘നീയും ഞാനും’ ട്രെയിലര്‍ അഭിനയിക്കുന്ന പുറത്തിറങ്ങി . സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, ഷഹീന്‍ സാദിഖ് തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. ലങ്ക, അസുരവിത്ത്, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങള്‍ക്ക് […]

ഒരു ഒഴിവുദിനത്തിന്റെ ആലസ്യത്തെ സംഗീത സാന്ദ്രമാക്കി റേഡിയോ സുനോയുടെ രണ്ട് അണിയറപ്രവർത്തകർ (Sound Engineers Vinayak & Vishnu ).. ഇതാ നിങ്ങളുടെ ഇഷ്ടഗാനങ്ങളുടെ ഒരു കവർ വേർഷനുമായി. ഇതാ നിങ്ങളുടെ ഇഷ്ടഗാനങ്ങളുടെ ഒരു കവർ വേർഷനുമായി . ഒരു ഒഴിവുദിനത്തിന്റെ ആലസ്യത്തെ സംഗീത സാന്ദ്രമാക്കി റേഡിയോ സുനോയുടെ രണ്ട് അണിയറപ്രവർത്തകർ (Sound Engineers Vinayak & Vishnu )..ഇതാ നിങ്ങളുടെ ഇഷ്ടഗാനങ്ങളുടെ ഒരു കവർ വേർഷനുമായി. Posted by Radio Suno on Tuesday, July 24, 2018

Abrahaminte Santhathikal is a 2018 Indian Malayalam-language action crime thriller film directed by debutant Shaji Padoor and written by Haneef Adeni. The film stars Mammootty and Anson Paul in the lead roles, and Kaniha, Tarushi, Renji Panicker, Yog Japee and Kalabhavan Shajon in pivotal roles. Principal photography began on 5 January 2018 and ended in March. Gopi Sundar scores music to the film and editing is handled by Mahesh Narayan.

Maradona is an upcoming Indian Malayalam-language film directed by debutant Vishnu Narayan and starring Tovino Thomas in the title role. It was written by Krishna Moorthy and produced by Mini Studio. The film’s background score and songs were composed by Sushin Shyam. The cinematography was performed by Deepak D. Menon and edited by Saiju Sreedharan. The film is set to be released by Mid […]

പുതു പുത്തൻ നാടകങ്ങളുമായി Radio Suno 91.7 FM – Radio Drama !!   Radio Drama – March 26 ANARGHA   SWARGAM SHOONYAMAANU AVIDEKKU AARUMILLA       Radio Drama – March 25 AALANAKKAMULLA VAZHIKAL   KATHIRU KAANA KILIKAL   Radio Drama – March 24 PEYTHOZHIYATHE   HOMESTAY   Radio Drama – March 23 SHATHRU   SHANTHI […]

ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്‌ഥലം തന്നെയാണ് ജോർജിയ.. ജോർജിയയിലെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളുമായി RJ BOBBY.. RJs in Georgia !! #RJsinGeorgiaജോർജിയയിലെ മനോഹര കാഴ്ചകൾ !!ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്‌ഥലം തന്നെയാണ് ജോർജിയ, വിശേഷങ്ങളും കാഴ്ചകളുമായി RJ Bobby and RJ Harsha.www.suno.qa#radiosuno917fm #qatarsown #kettukettukoottukoodaam #olivesunoradiotravels #exploringgeorgia #RJnGeorgia #RJBobby #RJHarsha Posted by Radio Suno on Monday, April 23, 2018


Current track

Title

Artist

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.