Yuva awards qatar

Highlights

മോഹൻലാലിന് സംസ്ഥാന പുരസ്‌കാരം

മോഹൻലാലിന് തെലുങ്കു സിനിമ മേഖലയിൽ നിന്നും സംസ്ഥാന  അവാർഡ്. ഈ വർഷം പുറത്തിറങ്ങിയ തെലുങ്കു  സിനിമ ജനതാഗ്യാരേജിൽ മോഹൻലാലിന് വളരെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു. തെലുങ്കു സിനിമ കലാകാരന്മാരെ ആദരിക്കുന്ന നന്ദി അവാർഡ്‌സിൽ മോഹൻലാലിന് 

ഇമ്മിണി ബല്ല്യ ബാല്യ ഓർമ്മകൾ

ജീവിതത്തിൽ  ഏതൊരു മനുഷ്യനും  മറക്കാനാവാത്ത ഒരു കാലഘട്ടമാണു ബാല്യകാലം. എത്രെ വളർന്നാലും തിരിച് ഓടിയെത്തുന്നത് മധുരിക്കുന്ന ഒരുപിടി ബാല്യകാല ഓര്മകളിലേക്കാണ്. ഓരോ ബാല്യവും ഭാവിതലമുറയെ വാർത്തെടുക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് ഓരോ കൊച്ചു

ഉയരത്തിൽ പറക്കാൻ പ്രതീക്ഷകളുമായി ‘വിമാനം’.

കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതിൽ വ്യത്യസ്തത പുലർത്തുന്ന പൃഥ്വിരാജ് വീണ്ടും പുതുമ കൊണ്ടുവരുന്നു. സംഭവകഥയിൽ നിന്നും പ്രചോദനമുൾകൊണ്ട് തയ്യാറാകുന്ന വിമാനം പ്രദർശനത്തിനെത്തുന്നു. പ്രണയവും ഉൾക്കൊള്ളിച് വ്യത്യസ്തമായ രീതിയിലുള്ള ശൈലിയാണ് സിനിമയുടേത് എന്നാണ് അറിയുന്നത്.പുതുമുഖ സംവിധായകൻ പ്രദീപ്

ജോയ് താക്കോൽക്കാരന് രണ്ടാം വരവ്

ജയസൂര്യ നായകനാവുന്ന ‘ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ നവംബർ  17 നു പ്രദർശനത്തിനെത്തും. 2013  ൽ  ജയസൂര്യ നായകനായി അഭിനയിച്ച ‘പുണ്യാളൻ അഗർബത്തീസ് ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം ആണ് ഈ

പരിസ്ഥിതി പ്രെശ്നവുമായി നയൻ‌താര

നയൻ‌താര മുഖ്യവേഷത്തിൽ എത്തുന്ന ‘അറാം’ സിനിമ നാളെ പ്രദർശനത്തിന് എത്തുന്നു. ഗോപി നൈനാൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം പരിസ്ഥിതി പ്രശ്നങ്ങളെയാണ് ഇതിവ്യര്ഥമാക്കുന്നത്. തമിഴ് നാട്ടിലെ ഗ്രാമവാസികൾ നേരിടുന്ന ജലക്ഷാമമാണു ചിത്രത്തിന്റെ ഇതിവൃത്തം. ജലം പാഴാക്കാതിരിക്കുക