പരിസ്ഥിതി പ്രെശ്നവുമായി നയൻ‌താര

നയൻ‌താര മുഖ്യവേഷത്തിൽ എത്തുന്ന ‘അറാം’ സിനിമ നാളെ പ്രദർശനത്തിന് എത്തുന്നു. ഗോപി നൈനാൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം പരിസ്ഥിതി പ്രശ്നങ്ങളെയാണ് ഇതിവ്യര്ഥമാക്കുന്നത്. തമിഴ് നാട്ടിലെ ഗ്രാമവാസികൾ നേരിടുന്ന ജലക്ഷാമമാണു ചിത്രത്തിന്റെ ഇതിവൃത്തം. ജലം പാഴാക്കാതിരിക്കുക എന്നതാണ് സിനിമ നൽകുന്ന സന്ദേശം. ഗ്ലാമർ വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി നയൻ‌താര എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയരുകയാണ്.

MORE FROM RADIO SUNO