Republic Day

Republic Day 2022
Highlights

HAPPY REPUBLIC DAY

ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ദോഹയിലെ ഇന്ത്യൻ പ്രവാസ ലോകം.റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു Qatar’s No1 Malayalam Radio Station Radio Suno വിവിധ ഓൺ എയർ – ഓൺലൈൻ പരിപാടികൾ സംഘടിപ്പിക്കുന്നു .

RADIO SUNO 91.7 FM
Highlights

INDIA CELEBRATES 71ST REPUBLIC DAY

  ഇന്ന് റിപ്പബ്ലിക്ക് ദിനം ഇന്ന് ഭാരതം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കുന്നതായിരുന്നു രാജ്‌പഥിൽ അരങ്ങേറിയ പരേഡ്.പ്രവാസി മലയാളികളും ഈ ദിനം ഏറെ ആഘോഷങ്ങളോടെയാണ് വരവേൽക്കുന്നത്