Soulmate : Forever and ever

M4 MARRY & RADIO SUNO

Soulmate : Forever and ever. Qatar’s No1 Malayalam Radio Station Radio Suno 91.7 Fm ഉം M4Marry.com ഉം ചേർന്ന് Soulmate : Forever and ever ഇവന്റ് സംഘടിപ്പിച്ചു . M4Marry.comലൂടെ ഒന്നായവർ പെണ്ണ് കാണലിൽ തുടങ്ങിയ ആ സ്നേഹ കഥകളും ഓർമ്മകളും പങ്കുവെച്ചു . തിരഞ്ഞെടുക്കപ്പെട്ട 10 പേർ ഫാമിലിയായി പരിപാടിയിൽ പങ്കെടുത്തു . ഡിന്നർ ഉൾപ്പെടെ m4marry ടീമിനൊപ്പം ഒരു സ്പെഷ്യൽ ഈവെനിംഗ് ഒരുക്കിയത് Restaurant Chef Pillai-ൽ ആയിരുന്നു . M4Marry.com m4marry ടീമിൽ നിന്നും ഹെഡ് സ്മിത വാസുദേവൻ , പ്രോഡക്റ്റ് ഹെഡ് ഷെറിൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു . ibis ദോഹയിൽ ആയിരുന്നു M4Marry.com ഖത്തറിലെ ആദ്യ ഫേസ് ടു ഫേസ് രെജിസ്ട്രേഷൻ ഇവന്റ് ഒരുക്കിയത് .

MORE FROM RADIO SUNO