Video stories

Page: 3

അഭിയുടെ കഥ അനുവിന്റെയും, ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന്റെ ട്രൈലെർ ഒരുപാട് പ്രതീക്ഷ നൽകുന്നുണ്ട്. ഒരു നല്ല പ്രണയ ചിത്രമായിരിക്കും എന്നുറപ്പാണ്.

കല വിപ്ലവം പ്രണയം!! കലയും വിപ്ലവവും പ്രണയവും ഒത്തുചേരുന്ന ഒരു തകർപ്പൻ ചിത്രം ഇതാ അണിയറയിൽ ഒരുങ്ങികഴുഞ്ഞു. ട്രൈലെർ കണ്ടാലറിയാം ഇതൊരു ഉഗ്രൻ ചിത്രമായിരിക്കുമെന്ന്.

Neela Shalabhame from Charminar!!

ഒരു അഡാർ വാലെന്റൈൻസ് ഡേയ് ടീസർ!! വാലെന്റൈൻസ് ഡേയ് സെലിബ്രേഷന്റെ ഭാഗമായി ” ഒരു അഡാർ ലൗവ് ” എന്ന ചിത്രത്തിന്റെ ചെറിയ ടീസറൊരുക്കി ഒമർ ലുലു. ഇതിനു മുന്പിറക്കിയ പാട്ടിൽ ഒരു ചെറിയ രംഗത്തിലൂടെ ഇന്ത്യയെ മുഴുവൻ കയ്യിലെടുത്ത പ്രിയ വാരിയറിനെയിം റോഷൻ അബ്ദുൽ റഹൂഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു വീണ്ടും പ്രേക്ഷകരെ അമ്പരിപ്പിക്കുന്നു. മുഖഭാവങ്ങൾ കൊണ്ടുമാത്രം ജനങ്ങളെ വിസ്മയിപ്പിച്ച ഈ രണ്ട് പുതുമുഖങ്ങളെ വരവേൽക്കാനായി സിനിമ പ്രേമികൾ ഒരുങ്ങിനിൽക്കുന്നു. ഷാൻ റഹ്മാൻ സംഗീത […]

യേശുദാസും, സ്.പി.ബി – യും ഒന്നിക്കുന്ന ” അയ്യാ സാമി ” വർഷങ്ങൾക്ക് ശേഷം ഗാനഗന്ധർവനായ യേശുദാസും, തന്റെ മാന്ത്രിക ശബ്ദത്താൽ പ്രേക്ഷകരെ കീഴടക്കിയ സ്.പി.ബി. എന്ന അറിയപ്പെടുന്ന സ്.പി ബാലസുബ്രമണ്യനും കൂടി ആലപിച്ച ” അയ്യാ സാമി ” എന്ന ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നു. എം. എ നിഷാദ് സംവിധാനം നിർവഹിക്കുന്ന പുതു ചിത്രമായ ” കിണർ ” – ലാണ് ഈ ഗാനമുള്ളത്. പ്രണയം എന്ന ചിത്രത്തിന് ശേഷം ജയപ്രദയുടെ മലയാളത്തിലേക്കുള്ള ഒരു […]

Sudani From Nigeria – trailer സക്കറിയ സംവിധാനം ചെയ്യുന്ന പുതുചിത്രമാണ് Sudani From Nigeria. നായകനും സംവിധായകനുമായ സൗബിൻ ഷാഹിറാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിനോടൊപ്പം നൈജീരിയൻ ആക്ടറായ സാമുവൽ അബിയോളയും  നായകസ്ഥാനത്തുണ്ട്. ഒരു കോമഡി ചിത്രവും അതോടൊപ്പം തന്നെ സ്പോർട്സ് പശ്ചാതലങ്ങളെ നിങ്ങൾക്കുമുന്പിൽ പരിചയപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കുമിത്. ട്രൈലെർ കണ്ടാൽ തന്നെ ഉറപ്പിക്കാം ഇതൊരു നല്ല ദൃശ്യാനുഭവമായിരിക്കുമെന്ന്.

Kinnam Katta Kallan Video Song – Kaly ഓഗസ്റ്റ് സിനിമാസ് ന്റെ ബാനറിൽ നജീം കോയ സംവിധാനം നിർവഹിച്ചിട്ടുള്ള ” കളി ” എന്ന ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നതാണ്. പുതുമുഖങ്ങളെ അണിനിരത്തുന്ന ഈ ചിത്രത്തിന്റെ പാട്ടുകൾ പ്രേക്ഷകരെ നിരാശപെടുത്തുന്നതല്ല അതിനുപരി അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രൈലെർ ഒട്ടേറെ ആകാംഷാഭരിതരാക്കുന്നു കാണികളെ.  കോമഡിയും, ആക്ഷനും, പ്രണയവും എല്ലാം കൃത്യമായ അളവിൽ ചേർന്ന ഒരു ഫാമിലി എന്റർടൈനർ തന്നെ ആയിരിക്കും ഈ ചിത്രം.  

പ്രിത്വിരാജിന്റെ പുതിയ ചിത്രമായ ” രണം ” പ്രദർശനത്തിനൊരുങ്ങുന്നു. സിനിമയുടെ ടീസർ ശ്രദ്ധനേടുന്നു.

” ആമി ” – യിലെ ആദ്യത്തെ വീഡിയോ സോങ് പ്രേക്ഷകർക്ക്മുന്പിൽ.

His Excellency Mr. P. Kumaran, The Indian Ambassador to Qatar, releasing our version of the evergreen tune – Mile Sur Mera Tumhara at the Indian Embassy. ഈ റിപ്പബ്ലിക്ക് ഡേയ്ക്ക് എല്ലാ ഇന്ത്യക്കാർക്കും വളരെ ആദരവോടെ Olive Suno team സമർപ്പിക്കുന്നു ദേശസ്നേഹം തുളുമ്പുന്ന ഈ സംഗീതവിരുന്ന്. രാജ്യത്തിൻറെ ഐക്യവും സമാദാനവും പങ്കുവെക്കുന്ന ” മിലെ സുർ മേരാ തുംഹാര ” എന്ന ഗാനം പാടുകയും  അതിനോടൊപ്പം ദൃശ്യാവിഷ്‌കാരം […]


Listen Live-Radio Suno

Radio Suno

Current track
TITLE
ARTIST

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.